Popees Group   
Shop Online   

English  |  മലയാളം   


പോപ്പീസ് - ഏറ്റവും വിശ്വസ്തമായ ബേബി കെയർ ബ്രാൻഡ്

കുഞ്ഞുങ്ങൾക്കായി ഗുണമേന്മയുള്ള വസ്ത്രങ്ങൾ മിതമായ വിലയിൽ എന്ന ചിന്തയിൽ നിന്നാണ് പോപ്പീസ് എന്ന ലോകോത്തര ബ്രാൻഡ് 2003 ൽ മലപ്പുറം ജില്ലയിലെ തിരുവാലിയിൽ തുടക്കം കുറിച്ചത്. ശ്രീ ഷാജു തോമസിൻ്റെ ദീർഘവീക്ഷണവും നേതൃത്വ പാടവവും പോപ്പീസ് എന്ന ബ്രാൻഡിനെ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബേബി കെയർ ബ്രാൻഡാക്കി മാറ്റി.
പോപ്പീസിൻ്റെ ലോകോത്തര നിലവാരമുള്ള നിർമ്മാണ യൂണിറ്റ്,ഡിസൈനിങ് പ്രൊഫഷണൽസ്, സാങ്കേതിക വിദഗ്ദ്ധർ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, ഊർജ്ജസ്വലമായ മാർക്കറ്റിംഗ് ശൃംഖല, ഇന്ത്യയിലുടനീളമുള്ള വിൽപ്പന ശൃംഖല എന്നിവ പോപ്പീസിന്റെ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി, ഉയർന്ന ഗുണമേന്മയിൽ ഉപഭോക്താക്കളിൽ എത്തുവാൻ സഹായിക്കുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിനും, സുഖത്തിനും, സന്തോഷത്തിനും പ്രാധാന്യം നൽകിയാണ് പോപ്പീസിൻ്റെ ഓരോ പ്രോഡക്റ്റും പുറത്തിറങ്ങുന്നത്.
അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരു പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുവാനായി തുടങ്ങിയ റീറ്റെയ്ൽ ഔട്ട്ലറ്റുകൾ - പോപ്പീസ് എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലറ്റുകൾ - രണ്ടു വര്ഷം കൊണ്ട് കേരളത്തിലും കർണാടകയിലുമായി അമ്പത്തിരണ്ട് എന്ന മാജിക് നമ്പറിൽ എത്തി നിൽക്കുന്നു.
രാജ്യത്തെ ഏറ്റവും വിശ്വസ്തമായ ബേബി കെയർ ബ്രാൻഡായ പോപ്പീസിൽ നിക്ഷേപ പങ്കാളിയാവൂ സുസ്ഥിര വരുമാനം നേടൂ.



മികച്ച അവസരം, ലോകോത്തര ബ്രാൻഡിൽ !

ISO & GOTS സർട്ടിഫൈഡ്

20000+ സെയിൽസ് പോയിന്റുകൾ

30+ എക്സ്പോർട് പോയിന്റുകൾ

50+ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലറ്റുകൾ







ലോകോത്തര ബ്രാൻഡിനൊപ്പം വളരാനൊരു സുവർണ്ണാവസരം

Connect with us

    

© Popees Baby Care 2022.All Rights Revised